അടുത്ത സ്ക്രീനിൽ ഗൂഗിൾ അല്ലെങ്കിൽ ഫേസ്ബുക്ക് ബട്ടൺ അമർത്തുക
നിങ്ങൾ ആദ്യമേ ഗൂഗിൾ അല്ലെങ്കിൽ ഫേസ്ബുക്കിലേക്ക് ലോഗിൻ ചെയ്തിട്ടില്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ വിവരങ്ങൾ നൽകി അതിലേക്ക് ലോഗിൻ ചെയ്യേണ്ടതാണ്.
നിങ്ങൾ ആദ്യമേ തന്നെ ഗൂഗിൾ അല്ലെങ്കിൽ ഫേസ് ബുക്ക് അക്കൗണ്ട് ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങൾ ശരിയായ ഗൂഗിൾ അല്ലെങ്കിൽ ഫേസ് ബുക്ക് അക്കൗണ്ട് തിരഞ്ഞെടുത്താൽ മതിയാകും.
നിങ്ങളുടെ ഗൂഗിൾ അല്ലെങ്കിൽ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നൽകിയിട്ടുള്ള ഇ-മെയിൽ ഐഡിയും നിങ്ങൾ ഇന്നർ എൻജിനീറിങ് ഓൺലൈനിൽ നൽകിയിട്ടുള്ള ഇ-മെയിൽ ഐഡിയും ഒന്നായിരിക്കണം.
Comments
0 comments
Article is closed for comments.