ഉപകരണം:
- ഒരു വെബ്‌ക്യാമറയും സ്പീക്കറുകളും (ഇൻബിൽറ്റ് അല്ലെങ്കിൽ എക്‌സ്‌റ്റേണൽ) ഉള്ള ലാപ്‌ടോപ്പ്/പിസി/ഐപാഡ്/ടാബ്‌ലെറ്റ്, അല്ലെങ്കിൽ
- ഫ്രണ്ട് ക്യാമറയും സദ്ഗുരു ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പും ഉള്ള മൊബൈൽ ഫോണുകൾ
·ഓപ്പറേറ്റിംഗ് സിസ്റ്റം: Windows 8 അല്ലെങ്കിൽ അതിനു ശേഷമുള്ളത് (അല്ലെങ്കിൽ) Mac OS X El Captain 10.11 അല്ലെങ്കിൽ അതിനു ശേഷമുള്ളത്, ചില Linux പതിപ്പുകൾ, iPad-കൾക്കായി iOS 13-ഉം അതിന് മുകളിലുള്ളതും, ടാബ്‌ലെറ്റുകൾക്കും മൊബൈൽ ഫോണുകൾക്കുമായി Android 9-ഉം അതിനു മുകളിലുള്ളതും.
·ബ്രൗസർ: Chrome, Safari എന്നിവയുടെ
ഏറ്റവും പുതിയ പതിപ്പ് (അഭികാമ്യം )
·സ്ഥിരതയുള്ള ഇന്റർനെറ്റ് കണക്ഷൻ
·ബാൻഡ് വിഡ്ത്ത്: കുറഞ്ഞത് 2.5 Mbps
·ഡാറ്റ ഉപയോഗം/മണിക്കൂർ: 500 MB
Was this article helpful?
That’s Great!
Thank you for your feedback
Sorry! We couldn't be helpful
Thank you for your feedback
Feedback sent
We appreciate your effort and will try to fix the article