തുക ഡെബിറ്റ് ചെയ്തിട്ടുണ്ടോ എന്നറിയാൻ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് പരിശോധിക്കുക.
A. തുക ഡെബിറ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ, ദയവായി 24 മണിക്കൂർ കാത്തിരുന്ന് [email protected] ൽ നിന്നുള്ള സ്വാഗത ഇമെയിലിനായി നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസം പരിശോധിക്കുക. നിങ്ങളുടെ സ്പാം/പ്രമോഷനുകൾ/മറ്റ് ഫോൾഡറുകളും പരിശോധിക്കുക. നിങ്ങൾക്ക് സ്വാഗത ഇമെയിൽ ലഭിച്ചിട്ടില്ല എങ്കിൽ, പേയ്‌മെന്റ് പരാജയപ്പെട്ടതാവാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ 5-7 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ തുക നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടാം.
B. തുക ഡെബിറ്റ് ചെയ്തിട്ടില്ലെങ്കിൽ, 40 മിനിറ്റിന് ശേഷം പണമടയ്ക്കുക.
തുടർന്നും തടസ്സം നേരിടുകയാണെങ്കിൽ, support.ishafoundation.org-ൽ ഒരു സപ്പോർട്ട് റിക്വസ്റ്റ് അയക്കുക.