എനിക്ക് പ്രോഗ്രാമിലേക്ക് പ്രവേശിക്കാൻ കഴിയുന്നില്ല.

Modified on Fri, 22 Sep 2023 at 08:26 AM

സദ്ഗുരു ആപ്പ്: ആപ്പ് അൺഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ പതിപ്പ് പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ഇൻസ്റ്റാൾ ചെയ്യുക. തുടർന്ന്, വീണ്ടും ലോഗിൻ ചെയ്ത് പ്രോഗ്രാമിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുക. പ്രശ്‌നം ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിൽ, എറർ സ്‌ക്രീൻഷോട്ട് സഹിതം support.ishafoundation.org-ൽ ഒരു സപ്പോർട്ട് റിക്വസ്റ്റ് അയക്കുക.

ബ്രൗസർ:
 ബ്രൗസറിന്റെ കാഷെയും കുക്കികളും ഡിലീറ്റ് ചെയ്യുക, ബ്രൗസർ വീണ്ടും തുറക്കുക, തുടർന്ന് ലോഗിൻ ചെയ്യാൻ ശ്രമിക്കുക. ലോഗിൻ ചെയ്‌ത ശേഷം, പ്രവേശിക്കുക. പ്രശ്‌നം ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിൽ, എറർ സ്‌ക്രീൻഷോട്ട് സഹിതം support.innerengineering.com-ൽ ഒരു സപ്പോർട്ട് റിക്വസ്റ്റ് അയക്കുക.