ഞാൻ ഒരു മൊബൈൽ ബ്രൗസറിലൂടെയാണ് രജിസ്റ്റർ ചെയ്തത്, പക്ഷേ മൊബൈൽ ബ്രൗസർ ഉപയോഗിച്ച് എനിക്ക് പ്രോഗ്രാം ആക്സസ് ചെയ്യാൻ കഴിയുന്നില്ല.

Modified on Fri, 22 Sep, 2023 at 8:50 AM

നിലവിൽ, മൊബൈൽ ബ്രൗസറുകളിൽ ഇന്നർ എഞ്ചിനീയറിംഗ് ആക്‌സസ് ചെയ്യാൻ കഴിയില്ല. നിങ്ങൾ മൊബൈൽ ആണ് ഉപയോഗിക്കുന്നതെങ്കിൽ ദയവായി സദ്ഗുരു ആപ്പിലൂടെ പ്രോഗ്രാം ആക്സസ് ചെയ്യുക.

നിങ്ങൾക്ക് ഒരു ബ്രൗസർ ഉപയോഗിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, ഒരു ലാപ്ടോപ്പോ ഡെസ്ക്ടോപ്പോ ഉപയോഗിക്കുക. കൂടുതൽ വിശദാംശങ്ങൾക്ക് 'സാങ്കേതിക ആവശ്യകതകൾ' കാണുക.